Malayalam lyrics

ആശ തകരുകയോ ദേവാ ദേവാ

നീ വെടിയുകയോ

ജീവിതാശതന്‍ ദീപിക മങ്ങി

ഭാവിപാതയില്‍ കൂരിരുള്‍ തിങ്ങി

ഈ വിധം എന്‍ ഗതിയോ

എന്മനോരഥവല്ലികളാകെ

പൊന്മനോഹരമൊട്ടുകള്‍ ചൂടവേ

വെണ്മഴു വീശുകയോ

Song video

Watch on YouTube

Song details

വർഷം: 1950

സംഗീതം: ജി കെ വെങ്കിടേഷ്‌

ഗാനരചന: അഭയദേവ്

ഗായകർ: കവിയൂർ രേവമ്മ, കലിംഗ റാവു

വരികൾ: ജിജാ സുബ്രമണ്യൻ

യൂട്യൂബ് ഓഡിയോ: കല്യാണി

Album: ചേച്ചി