Malayalam lyrics
പോരിനായിറങ്ങുവിന്‍ മുദാ മുദാ വീരരായു് മരിക്കുവിന്‍ സദാ സദാ ധീരരേ ധരിക്കുവിന്‍ കഥാ കഥാ പാരതന്ത്ര്യമേ മഹാ വ്യഥാ വ്യഥാ മാതൃഭൂവിളിച്ചിടുന്നിതാ ഇതാ പോകുവിന്‍ മുദാ പോകുവിന്‍ മുദാ പോരിനായിറങ്ങുവിന്‍ മുദാ
Song details
വർഷം: 1949
സംഗീതം: ബി എ ചിദംബരനാഥ്, ചെറായി ദാസ്
ഗാനരചന: അഭയദേവ്
ഗായകർ: -
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: വെള്ളിനക്ഷത്രം
- Film / album: വെള്ളിനക്ഷത്രം
- Composer: ബി എ ചിദംബരനാഥ്, ചെറായി ദാസ്
- Lyricist: അഭയദേവ്