Malayalam lyrics
ലാ ലാലാലലാ ലാലല ലാ ലാ ലാ ലാ ലാ ലാലാലാ ലാലല ലാലാലാ ഓഹോ ഓഹോ ഓഹോ ഓഹോ ഹോയ് രോമാഞ്ചം പൂത്തു നിൽക്കും ശാഖാ ശിഖരങ്ങൾ ഉന്മാദം പീലി നീർത്തും കേളീ നളിനങ്ങൾ (2) ജീവിതം കോമളം മോഹനം സുന്ദരം ഹോയ് (രോമാഞ്ചം.......) പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ ലാലലാ ലാലലാ ലാലലാ പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ വളരും മധുരാവേശം നിറയും മദനാനന്ദം (2) എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ (രോമാഞ്ചം.......) നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ വെണ്മുകിൽ പൊന്നാട ചൂടും നീക്കും പാടങ്ങൾ ലലലലല ലാലാ ലാലാ ലാലാലാലല നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ വെണ്മുകിൽ പൊന്നാട ചൂടും നീളൻ പാടങ്ങൾ നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ (2) ഇവർ കതിരിന്മേൽ കതിർ പൂക്കും മായാമേളങ്ങൾ (രോമാഞ്ചം.......)
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: പി ജയചന്ദ്രൻ, അമ്പിളി രാജശേഖരൻ
അഭിനേതാക്കൾ: ജോസ്, സീമ
വരികൾ: ജിജാ സുബ്രമണ്യൻ
Album: ആറാട്ടു്
- Singer: പി ജയചന്ദ്രൻ
- Singer: അമ്പിളി രാജശേഖരൻ
- Film / album: ആറാട്ടു്
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല
- Actor: ജോസ്
- Actor: സീമ