Malayalam lyrics
രാഗത്തിന്‍ അരങ്ങായി സ്നേഹത്തിന്‍ വിളക്കായി ചേര്‍ന്നാല്‍ സംസാരം ഹാ ഹാ സുഖജീവിതം സാരം പതിപദസേവയേ യോഗമിഹ നാരിക്കു പതിയേ ദൈവമിഹ സതിസൗഭാഗ്യം താന്‍ നിജഭാഗ്യമെന്ന ഭാവനയേ പതിധര്‍മ്മമിഹ (രാഗത്തിന്‍ ) മഹിതപ്രേമരസാമൃതമേ മഹിയില്‍ സുന്ദരസ്വര്‍ഗ്ഗമിഹ രസമധുരി തൂകുമീ തേനുതിര്‍മനസ്സാല്‍ നമ്മളിതാ ഇഹ ധന്യരുതാന്‍ (രാഗത്തിന്‍ )
Song details
വർഷം: 1962
സംഗീതം: ഘണ്ഠശാല
ഗാനരചന: അഭയദേവ്
ഗായകർ: കെ പി ഉദയഭാനു, പി ലീല
വർഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം
വിശദവിവരങ്ങൾ: വേണു ഗോപാൽ
Album: ശാന്തിനിവാസ്
- Singer: കെ പി ഉദയഭാനു
- Singer: പി ലീല
- Film / album: ശാന്തിനിവാസ്
- Composer: ഘണ്ഠശാല
- Lyricist: അഭയദേവ്