Malayalam lyrics
(സ്ത്രീ) പുതുജീവിതം താന്‍ കാമിതം മേലാല്‍ മുന്നേറും പ്രണയം കൃഷിതാനേ (പുതുജീവിതം) (പു) എന്നുമതിനായു് ചേരാമണിയായു് ങ്ഹാ നടയും സമുദായമെന്നും ഭാസുരതരമുയരാന്‍ ചുണയായു് മണ്ണിനോടു നേരിടുക അലസത വെടിഞ്ഞുടനേ (പുതുജീവിതം) (സ്ത്രീ) പൂങ്കുയില്‍ പാടും പുല്ലാങ്കുഴലും പൂനിലാവൊളിയും കളയാമേ (പു) കാളയും കലപ്പയും കണ്ടവുമെല്ലാം (പുതുജീവിതം) (സ്ത്രീ) അതുതാന്‍ ദിവ്യസുഖമേ (പു) അതുതാന്‍ നവ്യസുഖമേ (സ്ത്രീ) ജീവിതസഖേ (പു) ജീവിതസഖീ (ഡു) അനുഭവസുഖേ ഇതു താനേ (പുതുജീവിതം)
Song details
വർഷം: 1956
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി. നാരായണൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, ലളിത തമ്പി
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: അവർ ഉണരുന്നു
- Singer: കമുകറ പുരുഷോത്തമൻ
- Singer: ലളിത തമ്പി
- Film / album: അവർ ഉണരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി. നാരായണൻ നായർ