Malayalam lyrics
പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ കൂട്ടുകാരീ താഴത്തും വയ്ക്കാതെ തലയിലും വയ്ക്കാതെ കൊണ്ടുനടക്കും പിച്ചനടക്കും കവുങ്ങിന് പൂക്കുലക്കതിരുപോലൊരു കളിക്കൂട്ടുകാരി കൂട്ടുകാരി പഞ്ചാരയുമ്മതരും പാലുകറന്നുതരും ഇമ്മിണിക്കുമ്പിളില് ഇങ്ക് തരും കിലുകിലുങ്ങനെ ഇക്കിളികൂട്ടും കളിക്കൂട്ടുകാരി കൂട്ടുകാരി......
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ പി ഉദയഭാനു, ലത രാജു
വർഗ്ഗീകരണം: കുട്ടികളുടെ
അഭിനേതാക്കൾ: സത്യൻ, ബേബി വിനോദിനി
വരികൾ: ശ്രീദേവി
Album: കടത്തുകാരൻ
- Singer: കെ പി ഉദയഭാനു
- Singer: ലത രാജു
- Film / album: കടത്തുകാരൻ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ
- Actor: ബേബി വിനോദിനി