Malayalam lyrics

പാഹിതായേ പാര്‍വ്വതീ പരമേശ്വരീ ലളിതേ

നായികേ ജഗന്നായികേ സുഖദായികേ വരദേ

(പാഹിതായേ...)

ഭീകരഭൌതികസാഗരവീചിയില്‍

ഈ ചെറുജീവിത നൗക

മറരുതായതിനരുളുക നീ കൃപ

ആശ്രയമീശ്വരി നീയേ

(പാഹിതായേ...)

Song video

Watch on YouTube

Song details

വർഷം: 1951

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകർ: മെഹബൂബ്‌, കവിയൂർ രേവമ്മ

രാഗം: മായാമാളവഗൗള

ഹിന്ദുസ്ഥാനി രാഗം: ഭൈരവ്

അഭിനേതാക്കൾ: ബി എസ് സരോജ, തിക്കുറിശ്ശി സുകുമാരൻ നായർ

വിശദവിവരങ്ങൾ: അഡ്മിൻ

വിഡിയോ: അനൂപ് അടൂർ

Album: ജീവിതനൗക