Malayalam lyrics
ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍ ഓമനക്കാര്‍വര്‍ണ്ണാ - കണ്ണാ ഓമനക്കാര്‍വര്‍ണ്ണാ ഉരുകിടുമെന്നില്‍ കനിയാനിനിയും താമസമെന്തിത് കണ്ണാ (ഒരു വഴി) കണ്ടേന്‍ ഒരു നാള്‍ നിന്‍ തിരു മുഖവും കാര്‍മുകില്‍ നിറമാം തിരു മെയ്യും മാനസ മാളിക അന്നേ നിന്‍ തിരു മാറില്‍ ചാര്‍ത്തിയതല്ലേ ഞാന്‍ (ഒരു വഴി) വേറൊരു കാന്തന്‍ എനിക്കില്ല വേറൊരു ദൈവം എനിക്കില്ല വേഗം എഴുന്നള്ളുക ദേവാ എന്‍ വിളി കേള്‍ക്കാന്‍ വേറാരുമില്ല (ഒരു വഴി)
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
Album: സത്യഭാമ
- Singer: പി സുശീല
- Film / album: സത്യഭാമ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്