Malayalam lyrics
ഓര്‍മ്മകള്‍ തന്‍ ഇതളിലൂറും കണ്ണീരൊപ്പും കാറ്റേ കൊക്കുരുമ്മും കുരുവികളേ ഇക്കിളിയാക്കല്ലേ ഓടക്കുഴലൂതി വരൂ കുളുര്‍കാറ്റേ കളിയോടം കളിയോടം കുഞ്ഞോളങ്ങളിലൂഞ്ഞാലാടും ഓടം കളിയോടം
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ, പി ലീല
വരികൾ: ജയലക്ഷ്മി രവി, മാധവഭദ്രൻ
Album: കളിയോടം
- Singer: കെ ജെ യേശുദാസ്
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Film / album: കളിയോടം
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്