Malayalam lyrics

ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം
ഓം.
ദല പുടങ്ങളിൽ മർമ്മരമായ്
മുളം കാടുകളിൽ ചിന്തുകളായി
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
ഓം ...ഓം... ഓം..
നമുക്ക് കാനഡയിലൊന്നു നോക്കിയാലോ താളമൊന്നു മാറ്റിയിട്ട്..
ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം
ഓം...
ഓം ഇരുളിൽ തുയിലുണരും മന്ത്രം ആ....ആ.
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ആ...ആ...
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം ആ..ആ.ആ.ആ
ഓം ദല പുടങ്ങളിൽ മർമ്മരമായ്
മുളം കാടുകളിൽ ചിന്തുകളായി
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
സനിസരിസനിസരി സനിസരിമാ
രിരിസസ രിരിസസ രിസനിരിസ
സനിസരിസനിസരി സനിസരിമാ
രിരിസസ രിരിസസ രിസനിരിസ
സനിസരിമാ രിസനിരിസാ
സരിമാ നിരിസാ സരിമാ നിരിസാ
സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ
രിസരിസ രിസരിസ രിസരിസ രിസരിസ
ദല പുടങ്ങളിൽ മർമ്മരമായ്
മുളം കാടുകളിൽ ചിന്തുകളായി
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
ഓം..ഓം..ഓം..

Song video

Watch on YouTube

Song details

വർഷം: 1982

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: കാവാലം നാരായണപ്പണിക്കർ

ഗായകർ: എസ് ജാനകി

വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി

Album: മർമ്മരം