Malayalam lyrics
നദികൾ നദികൾ നാണം കുണുങ്ങികൾ നദികള്‍ സഖികള്‍ സഖികള്‍ സഖികള്‍ സര്‍വാംഗസുന്ദരികള്‍ സഖികള്‍ രാഗം താനം പല്ലവിപാടും വാനമ്പാടികള്‍ മാനത്തെമഴവില്ലിന്മാനസപുത്രികള്‍ കാനനകന്യകള്‍... കാനനകന്യകള്‍ കാമുകസന്നിധി തേടിപ്പോകും കാമരൂപിണികള്‍ രാജഹംസങ്ങളെ മടിയില്‍ വളർത്തും രാജകുമാരികള്‍... രാജകുമാരികള്‍...
Song video
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വരികൾ: ജയലക്ഷ്മി രവി, ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കല്യാണരാത്രിയിൽ
- Singer: പി ലീല
- Film / album: കല്യാണരാത്രിയിൽ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ