Malayalam lyrics
മൂവന്തിമേഘം മൂടുന്ന മാനം തീ കായും തീരങ്ങളെ ശീതള സന്ധ്യാരാഗക്കുളിരില്‍ കൂടണയും കാറ്റേ (മൂവന്തിമേഘം) മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം) അല്ലിലോരോരോ കല്ലിലും പൂക്കും ഉള്ളിലേതോ തീ മോഹമാം ചെന്തീ മഞ്ഞണിഞ്ഞൊരീ സായാഹ്നം കുഞ്ഞു തെന്നലിന്‍ സങ്കോചം നെഞ്ചിനുള്ളിലെ സംഗീതം ആസ്വാദകം... മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം) ചെല്ലക്കൈ കൈ കൈ കയ്യില്‍ കൈ താളം തെയ്യത്തെ തെയ് തെയ് മെയ്യില്‍ മെയ് മേളം പൂ ഞരമ്പുകള്‍ തീയാടും മാനസങ്ങളെ പന്താടും രാസലോലകള്‍ ചാഞ്ചാടും രാജാങ്കണം... മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം)
Song video
Song details
വർഷം: 1986
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ്
അഭിനേതാക്കൾ: റഹ് മാൻ, സീത, മുകേഷ്, രോഹിണി, സീമ
വരികൾ: സൂസി
യൂട്യൂബ് ഓഡിയോ: ട്യൂണിക്സ് റെക്കോഡ്സ്
Album: കൂടണയും കാറ്റ്
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Singer: കോറസ്
- Film / album: കൂടണയും കാറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല