Malayalam lyrics
ചന്ദ്രോത്സവസമം വന്നു വീണ്ടും നിന്‍ ഓര്‍മ്മകളുടെ മൌനം വിതുമ്പും രജനികളില്‍ സഞ്ചാരികളുടെ ഗാനം (ചന്ദ്രോത്സവ) തൈക്കുളിര്‍ മാരുതനില്‍ താമര നൂലിന്‍ നിഴലില്‍ നീന്തി നടന്നു മേഘമുറങ്ങും ചാരുതയണിയും നീള്‍മിഴിയിണയില്‍ പൊന്നരയന്നങ്ങള്‍ എന്നഭിലാഷങ്ങള്‍ (ചന്ദ്രോത്സവ) ല ...ല ...ല ... യൌവ്വനമാം ശ്രുതിയില്‍ നിന്നുയരും തേന്‍ കിളികള്‍ പല്ലവി തേടി പാറി നടന്നു രണ്ടിതളുകളായ് പുഞ്ചിരി വിരിയും ചുംബനമേലും നിന്‍ ചെന്ചൊടിതന്നോരം (ചന്ദ്രോത്സവ)
Song video
Song details
വർഷം: 1986
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: റഹ് മാൻ, സീത
വിശദവിവരങ്ങൾ: സൂസി
വിഡിയോ: ഗാനസ്നേഹി
Album: കൂടണയും കാറ്റ്
- Singer: കെ ജെ യേശുദാസ്
- Film / album: കൂടണയും കാറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല