Malayalam lyrics
മറപ്പൊരുളായി മറഞ്ഞവനേ ഹരി മഴമുകില്‍കാന്തികലര്‍ന്നവനേ ഹരി മധുരരസത്തെ നുകര്‍ന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരി മമതവെടിഞ്ഞവര്‍നായകനേ ഹരി മലിപുകഴു്ബാണനെവെന്നവനേ ഹരി മകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹന ഗണ്ഡകനേ ഹരി മസൃണമഹാമണി മണ്ഡിതനേ ഹരി മഗന മന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി.....
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: Added from Song Book
Album: ഭക്തകുചേല
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ