Malayalam lyrics
ധും....ധും....ധും....... പെണ്ണാളേ പെണ്ണാളേ എന്റെ പെണ്ണാളേ കണ്ണാളേ കണ്ണാളേ ഇന്നാണ് കല്യാണം കാത്തുനിക്കണ മാരനെ തന്റെ പൂത്തൊരുങ്ങിയ പെണ്ണ് ചോക്കണ് പാട്ടുകൂത്തതൊക്കെ പൂട്ടിവെക്കടി തട്ടുകോകിലമേ കേട്ടറിഞ്ഞിരുകൂട്ടരും തന്റെ വീട്ടുമുക്കില് പാട്ടുകേക്കണ് മിന്നുകെട്ടിന് ബാലമിട്ടുമ്പം നാട്ടു മൈനകളേ മന മംഗള പൂ കുങ്കുമമെ സ്വന്തമാക്കി ഞാൻ വന്നുനില്പ്പൂ നിന്നരികെ മാല ചാർത്തുവാൻ ഒരു മിന്നുനൂലുകൊണ്ടു തമ്മിൽ ഒന്നുചേരുവാൻ ഇനി എന്നും ഇരുപേരും ഒരു മെയ്യായ് പിരിയാതെ മംഗളമേ മംഗളം മംഗളമേ................... താന്താനെ തന്നാനെ....... ഇന്നാണെ കല്യാണം............ കനവില് കിളി ചിറകടിക്കണ് പറപറക്കാൻ കൊതികൊതിക്കണ് കടകി നിക്കണ് കണവനക്കണ് കരളു പൂക്കണ് ചിരി തൊടുക്കണ് സംഗമത്തിൻ പൂവിരിഞ്ഞേ സമ്മതത്തിൻ നേരമായേ സുന്ദരിയാം പെണ്ണിവളെ സ്വന്തമാക്കുവാൻ അമ്പിളിപ്പൂ മാരനാണ് പുഞ്ചിരിക്കും വീരനാണ് അജ്ഞതക്കും കൊഞ്ചിതരും കൊഞ്ചു പൊല്ലിവൻ സുന്ദരനാം തോഴനാണ് ഖൽബിലാലെ കണ്ടപാടെ പെൺകൊടിയേ പൂമരുതേ സാരമെന്താണ് മംഗളമേ മംഗളം മംഗളമേ................... കാത്തുനിക്കണ മാരനെ തന്റെ പൂത്തൊരുങ്ങിയ പെണ്ണ് ചോക്കണ് പാട്ടുകൂത്തതൊക്കെ പൂട്ടിവെക്കടി തട്ടുകോകിലമേ കേട്ടറിഞ്ഞിരുകൂട്ടരും തന്റെ വീട്ടുമുക്കില് പാട്ടുകേക്കണ് മിന്നുകെട്ടിന് ബാലമിട്ടുമ്പം നാട്ടു മൈനകളേ മന മംഗള പൂ കുങ്കുമമെ സ്വന്തമാക്കി ഞാൻ വന്നുനില്പ്പൂ നിന്നരികെ മാല ചാർത്തുവാൻ ഒരു മിന്നുനൂലുകൊണ്ടു തമ്മിൽ ഒന്നുചേരുവാൻ ഇനി എന്നും ഇരുപേരും മംഗളമേ മംഗളം മംഗളമേ................... താന്താനെ തന്നാനെ.......
Song video
Song details
വർഷം: 2025
സംഗീതം: ആനന്ദ് മധുസൂദനൻ
ഗാനരചന: അജീഷ് ദാസൻ
ഗായകർ: സച്ചിൻ രാജ്, ശ്രീജിഷ് സുബ്രമണ്യൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: 916 കുഞ്ഞൂട്ടൻ
- Singer: സച്ചിൻ രാജ്
- Singer: ശ്രീജിഷ് സുബ്രമണ്യൻ
- Film / album: 916 കുഞ്ഞൂട്ടൻ
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: അജീഷ് ദാസൻ