Malayalam lyrics
മധു പകരേണം മധുരനിലാവേ പൊന്‍ - മലരണിക്കാറ്റേ പുതു - വസന്തമേ വന്നു വേഗം... പുതു - വസന്തമേ വന്നിനി വേഗം (മധു) ഏഴുരണ്ടുപാരിനുമിന്നേകപതിയായു് വാഴുമഖിലേശ്വരന്റെ കാമിതം പോലെ നടമാടാം - പുകള്‍ പാടാം മാനസത്തില്‍ മോഹമെഴും പ്രാണപതിക്കായു് തേനിയലും ഗാനം വേണം നര്‍ത്തനം വേണം കളിയാടാം - കഥ പാടാം
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി ലീല, ശൂലമംഗലം രാജലക്ഷ്മി
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: Added from Song Book
Album: ഭക്തകുചേല
- Singer: പി ലീല
- Singer: ശൂലമംഗലം രാജലക്ഷ്മി
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ