Malayalam lyrics
മാണിക്യമണിയായ പൂമോളേ എന്റെ കരളിന്റെ കനിയായ പൂമോളേ മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ എന്റെ ഖൽബിന്റെ കുളിരായ പൂമോളേ അല്ലാഹു തന്നൊരു കൊച്ചുമ്മാ വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ എന്റെ ഖൽബിന്റെ കുളിരായ പൂമോളേ അല്ലാഹു തന്നൊരു കൊച്ചുമ്മാ വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ അൻപുള്ള പുന്നാര കൊച്ചുമ്മാ എങ്ങും പോകല്ലേ പോകല്ലേ കൊച്ചുമ്മാ
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ബി വസന്ത
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: കസവുതട്ടം
- Singer: ബി വസന്ത
- Film / album: കസവുതട്ടം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ