Malayalam lyrics
മാനസവീണ മുഴങ്ങീ... മാനസവീണ മുഴങ്ങി എന്‍ മാന്തളിര്‍ ചരണങ്ങള്‍ ഇളകിത്തുടങ്ങി (മാനസ) മധുരക്കിനാവിന്റെ മലര്‍വാടിയില്‍.. മധുരക്കിനാവിന്റെ മലര്‍വാടിയില്‍ എന്റെ മലരമ്പനെ കണ്ട നാളും തുടങ്ങി (മാനസ) ശാരദരാവിലേ രാഗനിലാവിന്റെ ചാരുത കണ്ടെന്റെ മതി മയങ്ങി അനുരാഗഗാനങ്ങളൊഴുകിത്തുടങ്ങി അറിയാതെ ഞാനെന്റെ നൃത്തം തുടങ്ങി (മാനസ)
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
വിശദവിവരങ്ങൾ: മിഴിനീർ
Album: ശ്രീകോവിൽ
- Singer: പി ലീല
- Film / album: ശ്രീകോവിൽ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്