Malayalam lyrics

ലോകമനശ്വരമേ അതുഭവമേ(2)
നിസ്സാരസുഖമിതിലാശ ദുരിതമേ
(ലോകമനശ്വരമേ ...)
ശുഭരാജിതമെ ദേവപദയുഗമേ
ക്ഷേമാഭരണജയധാമ
മതുമമ നിസ്സാര
(ലോകമനശ്വരമേ ...)
ശാന്തികലരുമെ മനമോഹനമെ
ജഗന്നാഥാ ശ്രീലോല
നിരുപമ നിസ്സാര
(ലോകമനശ്വരമേ ...)

Song details

വർഷം: 1938

സംഗീതം: കെ കെ അരൂർ, ഇബ്രാഹിം

ഗാനരചന: മുതുകുളം രാഘവൻപിള്ള

ഗായകർ: ശിവാനന്ദൻ

രാഗം: ബിഹാഗ്‌

ഹിന്ദുസ്ഥാനി രാഗം: ബെഹാഗ്

വരികൾ: ജിജാ സുബ്രമണ്യൻ

Album: ബാലൻ