Malayalam lyrics
- വലിയസരസ - 22 (രാഗം ചെഞ്ചുരുട്ടി-ആദിതാളം) ജഗദീശ്വര! ജയ ജയ നാഥാ! വിഗതാമയ ഭാഗ്യസുദാതാ! വര... മംഗള മന്ദിരമെ... (ജഗദീശ്വര) ലോകമിതഖിലം...താവകലീല ലസിതസഞ്ചിത...സുമോദരചനാ... (ജഗദീശ്വര) അരുളുമീശ്വര സരോജനയനാ (ജഗദീശ്വര) 23 (യദുകുലകാംബോജി-ഝംപതാളം) പല്ലവി: ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല! ക്ഷേമാംബുധാര വിമല...ഹാ സഹജ! അനുപല്ലവി: സല്‍ഗതി തവവേഗ...മണയുവാനിടയായി (ഹാ! സ) സന്താപഭാരയായ്...ഇവളഹോ വലയുന്നു
Song details
വർഷം: 1938
സംഗീതം: കെ കെ അരൂർ, ഇബ്രാഹിം
ഗാനരചന: മുതുകുളം രാഘവൻപിള്ള
ഗായകർ: എം കെ കമലം
രാഗം: ചെഞ്ചുരുട്ടി
വിശദവിവരങ്ങൾ: അഡ്മിൻ
Album: ബാലൻ
- Singer: എം കെ കമലം
- Film / album: ബാലൻ
- Composer: കെ കെ അരൂർ, ഇബ്രാഹിം
- Lyricist: മുതുകുളം രാഘവൻപിള്ള