Malayalam lyrics
കിക്കിളിയുടെ മുത്തെല്ലാം കൂടി പൊല്‍ക്കവിലിണയോരങ്ങള്‍ തേടി ശൃംഗാരമേ നിന് വീണയില്‍ മീട്ടാത്ത ഗാനം മീട്ടുന്നു ഞാന്‍ എന്നെന്നും (കിക്കിളിയുടെ) സ്വര്‍ണ്ണത്തേരില്‍ സ്വപ്നം പോലും നിന്നെക്കാണാന്‍ വരവായി (സ്വര്‍ണ്ണ) നേര്‍ത്ത നീല രാവുകള്‍ കോര്‍ത്ത രാഗമാലികേ എന്‍ മുന്നില്‍ എന്നെന്നും പൂക്കാലമായല്ലോ നീ (കിക്കിളിയുടെ) ചെല്ലക്കയ്യാല് കള്ളത്തെന്നല്‍ നിന്നെപ്പുല്കാന് തുനിയുമ്പോള്‍ (ചെല്ല) ആ പളുങ്ക് മേനിയില്‍ പൂക്കളങ്ങളാകുവാന് എന്നുള്ളിലെന്നും മോഹങ്ങള്‍ ആറാടുന്നു (കിക്കിളിയുടെ)
Song video
Song details
വർഷം: 1986
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, കോറസ്
അഭിനേതാക്കൾ: റഹ് മാൻ, സീത, മുകേഷ്, രേണുക
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: ഗാനസ്നേഹി
Album: കൂടണയും കാറ്റ്
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: കൂടണയും കാറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല