Malayalam lyrics
കരുതിടാതെ മധുരമയമായു് ജീവിതമേയൊരു യാതന അനിതരമാണതിന്‍ വേദന (കരുതിടാതെ) അഴലിന്‍ ചുഴിയില്‍ വീഴരുതമലേ ഭാരതവീര്യം ചേര്‍ന്ന നീ മരുവുക സുഖമോടു മാനിനി (അഴലിന്‍) വേദഫലമായു് നേടുവതിന്നേ വാദിയലൂപരമാര്‍ക്കുമേ വേദനവേണ്ടതിലേതുമേ (വേദന)
Song video
Song details
വർഷം: 1951
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: ആലപ്പുഴ പുഷ്പം
അഭിനേതാക്കൾ: ബി എസ് സരോജ
വരികൾ: ജയലക്ഷ്മി രവി, മാധവഭദ്രൻ
Album: ജീവിതനൗക
- Singer: ആലപ്പുഴ പുഷ്പം
- Film / album: ജീവിതനൗക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്
- Actor: ബി എസ് സരോജ