Malayalam lyrics
കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു അഭയം തേടി അലയും നേരം തിരയൊഴിയാത്ത കടലിൽ ദിനരാത്രം അവസാനം കര തേടി കണ്ട മോദം ദിനരാത്രം അവസാനം ഒരു കര തേടി കണ്ട മോദം (കരളിൽ...) തന്താനേ തന്താനേ താനേ തന്താനേ തന്തനന താനേ താനേ തന്താനേ തന്തനന താനേ താനേ തന്താനേ തന്താനേ തന്താനേ താനേ തന്താനേ പൂപോലെ തേൻപോലെ എന്നുള്ളിൽ രതി പാകി മോഹവും തന്നു ദാഹവും തന്നു ഒരു ഭാവമായ് താളമായ് അലിയുന്ന ഗാനം കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു രാരീരോ രാരീരാരോ ആരീരോ രാരീരാരോ രാരിരോ രാരീരാരോ പൂന്തിങ്കൾ പോലേ എൻ പ്രിയനായ് നീ വന്നൂ കുളിരും തന്നു അമൃതും തന്നു നിഴലാണോ നിനക്കും നിഴലായ് മാറാം ഞാൻ (കരളിൽ...)
Song video
Song details
വർഷം: 1991
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: തിരൂർ വിജയൻ
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
അഭിനേതാക്കൾ: മുകേഷ്, രാഗിണി (ജയരാഗിണി)
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: ഒന്നാം മുഹൂർത്തം
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: ഒന്നാം മുഹൂർത്തം
- Composer: കണ്ണൂർ രാജൻ
- Lyricist: തിരൂർ വിജയൻ