Malayalam lyrics
ജീവിതവാടി പൂവിടുകയായു് ഭാവി മനോഹരമായു് (ജീവിത) ശരദമലാഞ്ചിത ചന്ദ്രികയായു് സരസമണഞ്ഞവള്‍ എന്‍ പ്രിയയായു് (ജീവിത) മാനവജനിതന്‍ മാന്യതയാണെന്‍ മാനസമാശാ മോഹനമാഹാ മധുരസരഞ്ജിത മഞ്ജുളമായു് മമ മനമാംശുകി പാടുകയായു് നീ വിധുമുഖി ജീവിതസഖിയാവുകിലഖിലം കദനവുമനിതര സുഖതരം അവനിയിതവനയിസുരപുരിയായു് (ജീവിത)
Song details
വർഷം: 1949
സംഗീതം: ബി എ ചിദംബരനാഥ്, ചെറായി ദാസ്
ഗാനരചന: അഭയദേവ്
ഗായകർ: ഗായക പീതാംബരം
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: വെള്ളിനക്ഷത്രം
- Singer: ഗായക പീതാംബരം
- Film / album: വെള്ളിനക്ഷത്രം
- Composer: ബി എ ചിദംബരനാഥ്, ചെറായി ദാസ്
- Lyricist: അഭയദേവ്