Malayalam lyrics
ജനിചവര്‍ക്കെല്ലാം മരണമുണ്ട് എന്നു പറഞ്ഞങ്ങു കുഞ്ഞൊതേനന്‍ കാവില്‍ ഭഗവതിയെ നിനച്ചോണ്ടീട്ട് കെട്ടുമഴിച്ചു മരിച്ചൊതേനന്‍ കാവില്‍ ഭഗവതിയെ നിനച്ചോണ്ടീട്ട് കെട്ടുമഴിച്ചു മരിച്ചൊതേനന്‍
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, കോറസ്
വിശദവിവരങ്ങൾ: കാർകോടകൻ
Album: തച്ചോളി ഒതേനൻ
- Singer: പി ലീല
- Singer: കോറസ്
- Film / album: തച്ചോളി ഒതേനൻ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ