Malayalam lyrics
Innallo kaamadevanu ponnum thirunaal ഇന്നല്ലോ കാമദേവനു പൊന്നും തിരുനാള്‍ പൂത്തിരുനാള്‍ പൂത്തിരുനാള്‍ അരയരയൊ കിങ്ങിണിയരയോ അണിയമ്പൂവള്ളി പൂത്തല്ലോ പൂവിറുക്കെടി ദേവനു ചാര്‍ത്തെടി പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ ഇന്നല്ലൊ... പൂവിറുക്കാന്‍ ഞാനില്ലാ ദേവനു ചാര്‍ത്താന്‍ ഞാനില്ല അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ ആയിരമമ്പും വില്ലും ഉണ്ടേ കയ്യില്‍ ആയിരമമ്പും വില്ലും ഉണ്ടേ.... ഇന്നല്ലോ.... കുളിര്‍കാറ്റേ നേര്‍മണിക്കാറ്റേ കസ്തൂരിവാകപ്പൂങ്കാറ്റേ പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ പൂവമ്പുകൊണ്ടെന്നെ മൂടരുതേ... ഇന്നല്ലോ....
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല, എസ് ജാനകി
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: തനൂജ
Album: അവൾ
- Singer: പി സുശീല
- Singer: എസ് ജാനകി
- Film / album: അവൾ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ