Malayalam lyrics
ഏവം നിരവധി രൂപങ്ങള്‍ നരനരുളീട്ടേതിന്‍ പൊരുളരുളുന്നഖിലേശന്‍ ആ മഹിമാവിന്‍ പ്രേരണയാര്‍ന്നാല്‍ ആരുമില്ലന്യന്‍ പാരിതില്‍ നിന്ദ്യന്‍ അറിയരുതാതൊരാ അനുപമബന്ധത്തെ അറിവവനെ ഭുവിദേവന്‍
Song details
വർഷം: 1949
സംഗീതം: ബി എ ചിദംബരനാഥ്, ചെറായി ദാസ്
ഗാനരചന: അഭയദേവ്
ഗായകർ: ചെറായി അംബുജം
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: വെള്ളിനക്ഷത്രം
- Singer: ചെറായി അംബുജം
- Film / album: വെള്ളിനക്ഷത്രം
- Composer: ബി എ ചിദംബരനാഥ്, ചെറായി ദാസ്
- Lyricist: അഭയദേവ്