Malayalam lyrics
ദുഃസ്സഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ ദുഃസ്വപ്നമാ ഹന്ത കാണ്‍കയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യുസമയം ഉപസ്ഥിതമാകയോ!! (അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം)
Song details
വർഷം: 1955
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തുഞ്ചത്തെഴുത്തച്ഛൻ
ഗായകർ: സി എസ് രാധാ ദേവി
വർഗ്ഗീകരണം: ശ്ലോകം
വിശദവിവരങ്ങൾ: ദേവിപിള്ള
Album: അനിയത്തി
- Singer: സി എസ് രാധാ ദേവി
- Film / album: അനിയത്തി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തുഞ്ചത്തെഴുത്തച്ഛൻ