Malayalam lyrics
ദൂരെ.. പ്രണയകവിത പാടുന്നു വാനം.. താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും .... ദൂരെ.. പ്രണയകവിത പാടുന്നു വാനം.. താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ.. മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍.. പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ.. പ്രേമാഗ്നി തന്‍ നാളമോ ദൂരെ.. പ്രണയകവിത പാടുന്നു വാനം.. താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും .... രാപ്പാടികള്‍ പാടി മയങ്ങും.. രാവിന്റെ യാമങ്ങളില്‍ .. ആത്മാവിലെതോ മലാഖയായ്.. രാകെന്ദു നീയണഞ്ഞു.... ദൂരെ.. പ്രണയകവിത പാടുന്നു വാനം.. താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ.......ദൂരെ.......ദൂരെ...............
Song video
Song details
വർഷം: 1980
സംഗീതം: ശ്യാം
ഗാനരചന: സത്യൻ അന്തിക്കാട്
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: ജയൻ, പ്രിയ (ജയഗീത)
വരികൾ: ഷൈൻ എസ്2000, toolpost
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ദീപം
- Singer: പി ജയചന്ദ്രൻ
- Film / album: ദീപം
- Composer: ശ്യാം
- Lyricist: സത്യൻ അന്തിക്കാട്
- Actor: ജയൻ
- Actor: പ്രിയ (ജയഗീത)