Malayalam lyrics
ഉം... ദീന ദയാലോ രാമാ .... ജയ സീതാ വല്ലഭ രാമാ ദീന ദയാലോ രാമാ .... ജയ സീതാ വല്ലഭ രാമാ ശ്രിതജനപാലക രഘുപതി രാഘവ പീതാംബരധര പാവന രാമാ (ദീന ) ഉം...ആ... കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു (2) ക്ഷിതി പരിപാലക ആ ..... ക്ഷിതിപരിപാലക നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍ തീര്‍ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന ) ആ ... സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു (2) ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന)
Song video
Song details
വർഷം: 2000
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: കെ ജെ യേശുദാസ്, ഗായത്രി അശോകൻ
രാഗം: വൃന്ദാവന സാരംഗ
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: കല്യാണി
കരോക്കെ: അനൂപ് അടൂർ
Album: അരയന്നങ്ങളുടെ വീട്
- Singer: കെ ജെ യേശുദാസ്
- Singer: ഗായത്രി അശോകൻ
- Film / album: അരയന്നങ്ങളുടെ വീട്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി