Malayalam lyrics
�ചിലമ്പൊലി ചിലമ്പൊലി ഝിലു ഝിലു ഝിലു ഝിലു ചിലമ്പൊലി സഹ്യപര്‍വ്വതസാനുവില്‍ നിന്നൊരു നൃത്തത്തിന്‍ ചിലമ്പൊലി (ചിലമ്പൊലി..) കാട്ടാറുകള്‍ പാടും നാട് ഇതു കഥകളി തന്‍ തറവാട്! കാനനലതികകള്‍ കാതരനയനങ്ങള്‍ കൈമുദ്രകള്‍ കാട്ടും നാട് ! (ചിലമ്പൊലി..) ഋതുകന്യകളുടെ നാട് ഇതു മദിരാക്ഷികളുടെ നാട് കാമുക മാനസ മാതളമൈനകള്‍ കൂടുകെട്ടും മുളംകാട്! (ചിലമ്പൊലി)
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
വരികൾ: അജയ് മേനോൻ
Album: കല്യാണ രാത്രിയിൽ
- Singer: എൽ ആർ ഈശ്വരി
- Film / album: കല്യാണ രാത്രിയിൽ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ