Malayalam lyrics
�ചന്ദ്രന്റെ പ്രഭയില്‍ ചന്ദന മഴയില്‍ സുന്ദര രാവിന്‍ പുഞ്ചിരിയില്‍ മറന്നു നമ്മള്‍ മറന്നു നമ്മള്‍ മണ്ണും വിണ്ണും പ്രാണസഖി ആ..... മ്....... പറന്നു നമ്മള്‍ പ്രണയം തന്നുടെ പാലൊളിവാനില്‍ പറവകളായ് ആ... മ്.... മഴവില്ലുകളെ പിഴിഞ്ഞ ചാറില്‍ എഴുതുക നമ്മുടെ സുന്ദര ചിത്രം പ്രഭയും വസന്തചന്ദ്രനുമായി പ്രണയിച്ചീടും സുന്ദരചിത്രം
Song video
Song details
വർഷം: 1962
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കമുകറ പുരുഷോത്തമൻ, എസ് ജാനകി
അഭിനേതാക്കൾ: ടി കെ ബാലചന്ദ്രൻ, കെ വി ശാന്തി
വരികൾ: ഇന്ദു, ശ്രീദേവി
Album: സ്നേഹദീപം
- Singer: കമുകറ പുരുഷോത്തമൻ
- Singer: എസ് ജാനകി
- Film / album: സ്നേഹദീപം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ
- Actor: ടി കെ ബാലചന്ദ്രൻ
- Actor: കെ വി ശാന്തി