Malayalam lyrics
അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ.... അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ ഇനി നിൻ ഇതളിൽ പൊഴിയാം മഴനീർ മണിയായ് അഴകേ.... അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... ഓ ഓ ഓ.....ഓഹോ...ഓഹോ...ഓഹോഹോ... ഓ...ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ നറു നെയ്ത്തിരിയായ് തെളിയൂ... ഇനിയെൻ മിഴിയിൽ അഴകേ..... അഴകേ അഴകേ...നനുനനെ വീഴും മഴയേ... ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ... അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ.... കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ... അഴകേ......
Song video
Song details
വർഷം: 2016
സംഗീതം: നാദിർഷാ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: നജീം അർഷാദ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: കല്യാണി
Album: കട്ടപ്പനയിലെ ഋതിക് റോഷൻ
- Singer: നജീം അർഷാദ്
- Film / album: കട്ടപ്പനയിലെ ഋതിക് റോഷൻ
- Composer: നാദിർഷാ
- Lyricist: ബി കെ ഹരിനാരായണൻ