Malayalam lyrics
�anganeyanganeyangane njanoru അങ്ങനെയങ്ങമെയങ്ങനെ ഞാനൊരു ശൃംഗാരനായികയായി തങ്ങളില്‍ കെട്ടിപ്പിണയും ഞരമ്പുകള്‍ സംഗീതസാന്ദ്രങ്ങളായി പൂക്കളില്‍ പൂക്കളുറങ്ങുന്ന രാത്രിയില്‍ ഭൂമിതന്‍ കല്ല്യാണവീട്ടില്‍ ഒന്നും മറക്കുവാനില്ലാതെ നില്‍ക്കുന്ന വെണ്ണിലാപ്പെണ്ണേ പറയൂ നീ നിന്‍കാമുകന്റെ വിരിമാറില്‍ വീണപ്പോള്‍ എന്തായിരുന്നൂ വികാരം? എന്തായിരുന്നൂ വിചാരം? (അങ്ങനെ..) നാണം മുഖപടം മാറ്റുന്ന രാത്രിയില്‍ ഈ നല്ല ശയ്യാഗൃഹത്തില്‍ എന്റെയെല്ലാടത്തുമിക്കിളികൂട്ടുന്ന ചന്ദനക്കാറ്റേ പറയു നീ എന്റെ പ്രിയന്റെ സുഗന്ധം പകര്‍ന്നപ്പോള്‍ എന്തായിരുന്നൂ വിചാരം?എന്തായിരുന്നൂ വികാരം?
Song video
Song details
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി മാധുരി
വരികൾ: ശ്രീദേവി, സംശയാലു
Album: ചക്രവർത്തിനി
- Singer: പി മാധുരി
- Film / album: ചക്രവർത്തിനി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ