Malayalam lyrics
അല്ലലു തീര്‍ത്തരുള്‍ ഊഴിയില്‍ നീ ആശ്രയമൊന്നിവള്‍ക്കാകെയും നീ അവനി തന്നിലെന്‍ മാലറിയാന്‍ ആരുമില്ല കരുണാകരിയേ ഭവസുഖങ്ങള്‍ വ്യാമോഹമിനി നിന്‍പദമേ ഗതി ഹേ ജനനി ശോകമായി ഈ ലോകമഹോ സുഖദചിന്ത ശുഭദേ കനവായു് കൈവരുന്നില്ല ജീവിത ശോഭ നേടുകയില്ലിവള്‍ പ്രേമകനി
Song details
വർഷം: 1962
സംഗീതം: ഘണ്ഠശാല
ഗാനരചന: അഭയദേവ്
ഗായകർ: പി കെ സരസ്വതി
വർഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം
വിശദവിവരങ്ങൾ: വേണു ഗോപാൽ
Album: ശാന്തിനിവാസ്
- Singer: പി കെ സരസ്വതി
- Film / album: ശാന്തിനിവാസ്
- Composer: ഘണ്ഠശാല
- Lyricist: അഭയദേവ്