Malayalam lyrics

അകാലേ ആരു കൈവിടും
നീ താനേ നിന്‍ സഹായം
സധീരം തുടരൂ നിന്‍ ഗതി
നീ താനേ നിന്‍ സഹായം
നിരാശാലേശമെന്നിയേ പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ സുഖം നിനക്കു നല്‍കൂ
വിശാലം മഹിയില്‍ നിന്‍ വഴി
നീ താനേ നിന്‍ സഹായം
അന്ത്യവിയര്‍പ്പിന്‍ ഫലമിനി തൊടായ്ക നീ
വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ

Song video

Watch on YouTube

Song details

വർഷം: 1951

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകർ: മെഹബൂബ്‌

രാഗം: പഹാഡി

അഭിനേതാക്കൾ: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, തിക്കുറിശ്ശി സുകുമാരൻ നായർ

വിശദവിവരങ്ങൾ: രാജഗോപാൽ61

വിഡിയോ: ഗാനസ്നേഹി

Album: ജീവിതനൗക