Malayalam lyrics
അജ്ഞാത തീരങ്ങളില്‍ അനന്ത ദൂര തീരങ്ങളില്‍ ആരെയാരെ തിരയുന്നൂ അപാരസുന്ദര സാഗരമേ? ഓരോനിമിഷവുമീ മണലില്‍ ഓര്‍മക്കുറിപ്പുകളെഴുതി അലഞ്ഞിടുന്നു സമീരണന്‍ ആഴിത്തിരയതു മായ്ക്കുന്നൂ മായ്ക്കുന്നൂ... പ്രശാന്ത ഭാവം ചിലസമയം പ്രക്ഷുഭ്ധഭാവം ചിലസമയം ഉള്ളില്‍ നിഗൂഢ ദു:ഖങ്ങള്‍ ഒതുക്കി വെയ്പ്പൂ നീ കടലേ നീ കടലേ..... ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ വാടി വാടികൊഴിയുന്നു അവിരാമം തന്നന്വേഷണം അലകടലിന്നും തുടരുന്നു തുടരുന്നു........ (അജ്ഞാത തീരങ്ങളില്‍ ..)
Song video
Song details
വർഷം: 1978
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ
വരികൾ: ശ്രീദേവി, ഒമേഗ ചാൾസ്
യൂട്യൂബ് ഓഡിയോ: തനൂജ
Album: ആനപ്പാച്ചൻ
- Singer: കെ ജെ യേശുദാസ്
- Film / album: ആനപ്പാച്ചൻ
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ
- Actor: പ്രേം നസീർ