Malayalam lyrics
ആദ്യ രാത്രി മധുവിധു രാത്രി അനുരാഗ സുരഭില രാത്രി തളിരിട്ട മാനസപ്പൊയ്കകൾ നിറയെ കുളിർ കോരിയിടും രാത്രി (ആദ്യ...) ശരൽക്കാല സുന്ദര ലതാഗൃഹങ്ങളിൽ ശോശന്ന പുഷ്പങ്ങൾ ചൂടി ആദവും ഹൗവ്വയുമൊന്നിച്ചുറങ്ങിയൊ- രേദൻ തോട്ടമിതല്ലോ ഏദൻ തോട്ടമിതല്ലോ ശരോണിലെ താഴ്‌വരപ്പൂവനങ്ങളിൽ ശലോമോന്റെ ഗീതങ്ങൾ പാടി യെരുശലേം പുത്രിമാർ ദാഹിച്ചുറങ്ങിയ ഹേമന്ത രാത്രിയിതല്ലോ (ആദ്യ...)
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, സത്യൻ, മധു, ഷീല, Ambika(Old)
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: മാധവഭദ്രൻ
Album: തൊമ്മന്റെ മക്കൾ
- Singer: കെ ജെ യേശുദാസ്
- Film / album: തൊമ്മന്റെ മക്കൾ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: കൊട്ടാരക്കര ശ്രീധരൻ നായർ
- Actor: കവിയൂർ പൊന്നമ്മ
- Actor: സത്യൻ
- Actor: മധു
- Actor: ഷീല
- Actor: Ambika(Old)