Malayalam lyrics
ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ മധുമാസനന്ദനപ്പൂഞ്ചോല എന്റെ അനുരാഗസുന്ദരത്തേന്‍ ചോല അവിടത്തെക്കാത്തുഞാന്‍ കല്‍പ്പടവില്‍ കവിതയും മൂളി വന്നിരുന്നു ശീതളകിരണനും താരകള്‍ക്കും ഇന്ന് ശിശിരനിലാവില്‍ രാസലീല മുകളില്‍ നക്ഷത്രപ്പൂങ്കാവില്‍ മുഴങ്ങി മുരളീഗാനമേള
Song video
Song details
വർഷം: 1989
സംഗീതം: മോഹൻ സിതാര
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ആർ ഉഷ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: ദേവദാസ്
- Singer: ആർ ഉഷ
- Film / album: ദേവദാസ്
- Composer: മോഹൻ സിതാര
- Lyricist: പി ഭാസ്കരൻ