Malayalam lyrics
ഹരിഹരി ഓംഓം ഹരിഭജനം ഓം ഹരേരാമ ഹരേകൃഷ്ണാ എല്ലാരും ഭക്തലോലരായ് ഇന്ന് ഒന്നായി ഇളംകിളികൾ അരേരരരേ..ആരാമ രംഗങ്ങളിൽ ആ.. ആനന്ദലോകങ്ങളിൽ ഗോപാലകൃഷ്ണനുതൻ ജോടിയായ് രാധ ഒരു നൃത്തമാടി വന്നു ജോളിയായ് കോളേജിൻ നാളുകൾ പോയി ഇത് മാര്യേജ് സീസൺ ആയി (ഹരിഹരി ഓംഓം..) ഹോയ് റംബാഹോയ് റംബാ ഹോയ് റംബാ റംബാറംബാ കനവിൻ കൊമ്പിൽ പൂത്തവൾ കണ്ണെറിഞ്ഞു മാറുമ്പോൾ അരികിൽ വാവാ നീലപൈങ്കിളിയേ വാ കനിയായി നീ ചിരിച്ചാൽ അലരായി മെയ് തുടിച്ചാൽ അഴകേ നീ പോന്നിടുംമ്പോൾ മഴവില്ലിൻ പൂവനമായ് കണ്ണാണെ നീയെന്നെ ആപ്പിലാക്കല്ലേ നിന്റെ കണ്ണിന്റെ ചേലാലെ മനം മാറ്റല്ലേ (ഹരിഹരി ഓംഓം..) രൂപ് തേരാ മസ്താനാ പ്യാർ മേരാ ദീവാനാ ഭൂൽകോയി മുഝെനാ ഹോജായേ (രൂപ് തേരാ..) രാജേഷ് ഖന്നയെ പോലെ നീ ആരാധനാ പാട്ടുകൾ പാടീടല്ലേ ഇനി പാടീടല്ലേ പതിവായി നീയെനിക്ക് ലൗലെറ്റർ എഴുതിയില്ലേ പിന്നാലെ വന്നുനിന്നു പനിനീർപ്പൂ നീട്ടിയില്ലേ കണ്ണെന്ന് മൂക്കെന്ന് നീ വിളിച്ചില്ലേ എന്നെ കല്യാണം ചെയ്യുമെന്ന് വീമ്പടിച്ചില്ലേ (ഹരിഹരി ഓംഓം..)
Song video
Song information
Music: ശങ്കർ ഗണേഷ്
Lyricist: പൂവച്ചൽ ഖാദർ
Singer: പി ജയചന്ദ്രൻവാണി ജയറാംകോറസ്
Film/album: എന്റെ പൊന്നുമോൾ
Explore this song
- Singer: പി ജയചന്ദ്രൻവാണി ജയറാംകോറസ്
- Film / album: എന്റെ പൊന്നുമോൾ
- Composer: ശങ്കർ ഗണേഷ്
- Lyricist: പൂവച്ചൽ ഖാദർ