Malayalam lyrics

ധനന ധീം ധനന ധീം ധിരനാ
ധനന ധീം ധനന ധീം ധിരനാ
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
ഒരു കുളിരലയിളകീ അതിലൊരു മലരിളകീ
മപധ ഗമപ ഗമ രിഗ രിപ ഗരിസ
ധനന ധീം ധനന ധീം ധിരനാ
ധനന ധീം ധനന ധീം ധിരനാ
വിണ്ണിന്‍ കൈകള്‍ കതിരുകള്‍ തൂകി
മണ്ണിന്‍ മൌനം മധുസ്വരമായി
വിണ്ണിന്‍ കൈകള്‍ കതിരുകള്‍ തൂകി
മണ്ണിന്‍ മൌനം മധുസ്വരമായി
പ്രേമവാഹിനികള്‍ പാടുന്നു
പുഷ്പവല്ലരികള്‍ ആടുന്നു
പ്രേമവാഹിനികള്‍ പാടുന്നു.
പുഷ്പവല്ലരികള്‍ ആടുന്നു
ധിരന ധീംധ ധിരന ധീംധ
സാമഗ പമ ധപസാ ധപസാ
ധനന ധീം ധനന ധീം ധിരനാ
ധനന ധീം ധനന ധീം ധിരനാ
താഴ്വാരങ്ങള്‍ അരുണിമ ചാര്‍ത്തി
തളിര്‍വാടങ്ങള്‍ കുടകള്‍ നിവര്‍ത്തി
താഴ്വാരങ്ങള്‍ അരുണിമ ചാര്‍ത്തി
തളിര്‍വാടങ്ങള്‍ കുടകള്‍ നിവര്‍ത്തി
ദേവഭാവനകള്‍ പൂക്കുന്നൂ
മാരിവില്ലൊളികള്‍ പാകുന്നൂ
ദേവഭാവനകള്‍ പൂക്കുന്നൂ
മാരിവില്ലൊളികള്‍ പാകുന്നൂ
ധിരന ധീംധ ധിരന ധീംധ
സാമഗ പമ ധപസാ ധപസാ
ധനന ധീം ധനന ധീം ധിരനാ
ധനന ധീം ധനന ധീം ധിരനാ
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍
മൂകവീഥികളില്‍ മഞ്ഞിന്‍ പൂമഴയില്‍
ഒരു കുളിരലയിളകീ..അതിലൊരു മലരിളകീ
മപധ ഗമപ ഗമ രിഗ രിപ ഗരിസ
ധനന ധീം ധനന ധീം ധിരനാ
ധനന ധീം ധനന ധീം ധിരനാ

Song video

Watch on YouTube

Song information

Music: രഘു കുമാർ

Lyricist: പൂവച്ചൽ ഖാദർ

Singer: പി ജയചന്ദ്രൻ

Film/album: ശ്യാമ

Explore this song