Malayalam lyrics
ആ ..ആ സരസം തിരുനടനമിടും ഒരു അത്ഭുതം കണ്മുന്നിലെഴും (2) കൊണ്ടാടിടാം കലതന്‍ ദിനമിവിടെ എല്ലാരുമേ ഇന്ന് നിറകണമായ് (2) കലമകള്‍ കൈ തരും..ആനന്ദജതി തരും പദം ഇളകിടും ലയം അഴകിടും ഇതില്‍ ഭേദമില്ല.. പിരിവുമില്ല ഇതില്‍ ഭേദമില്ല.. പിരിവുമില്ല ചലനം എങ്ങെങ്ങും അരങ്ങേറുന്നു ശ്രുതിയേകുന്നു നടമാടുന്നു (സരസം തിരുനടനമിടും )
Song video
Song information
Music: എം എസ് വിശ്വനാഥൻ
Lyricist: പൂവച്ചൽ ഖാദർ
Singer: പി ജയചന്ദ്രൻകോറസ്
Film/album: അറിയാത്ത ബന്ധം
Explore this song
- Singer: പി ജയചന്ദ്രൻകോറസ്
- Film / album: അറിയാത്ത ബന്ധം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പൂവച്ചൽ ഖാദർ