Malayalam lyrics
സത്യമേ സത്യമേ ഇതുവരെ എങ്ങായിരുന്നു ബലിമുഖം ചൂടും കിനാക്കളിൽ സന്ധ്യാമപുളകമായീ മണ്ണിൽ വന്നു (2) സത്യമേ ഈ മണ്ണിൽ വന്നു സത്യമേ ഈ മണ്ണിൽ വന്നു മരണാവരണങ്ങൾ പീലിയെറിഞ്ഞിതാ മണ്ണിൽ മനുഷ്യ വരാലും ..ആ ..ആ (3) വിളിപ്പുറം നില്ക്കുന്ന പ്രകൃതിതൻ കണ്ണിലെ വിളക്കുമായീ സംഘയാത്ര ..യാത്രാ (2) സത്യമേ ഈ സംഘയാത്ര സത്യമേ ഈ സംഘയാത്ര ..ആ ..ആ ആ ..ആ ഇടിവാൾ തുടുവെട്ടം വിതറിയ മണ്ണിന്റെ ഹൃദയത്തിലുണ്ടൊരു തിളക്കം ..ആ .. (3) ചുടലത്തിൽ ചീറുന്ന ശണ്ടവാദങ്ങൾ തൻ മിഴിയിൽ ഉണ്ടൊരു കാലവർഷം മിഴിയിൽ ഉണ്ടൊരു കാലവർഷം
Song information
Music: എം ബി ശ്രീനിവാസൻ
Singer: കോറസ്
Film/album: മീനമാസത്തിലെ സൂര്യൻ
Explore this song
- Singer: കോറസ്
- Film / album: മീനമാസത്തിലെ സൂര്യൻ
- Composer: എം ബി ശ്രീനിവാസൻ