Malayalam lyrics
ആ...ആാ...ആാാാാാ..ആാ...ആ.അ... സ്വപ്നസാനുവിൽ മേയാനെത്തിയ സ്വര്ണ്ണമാനേ മാനേ… നെഞ്ചിൽ നീളും മോഹങ്ങല് നാമ്പണിഞ്ഞതറിഞ്ഞില്ലേ… (സ്വപ്ന….സാനു) അത്തം വന്നെത്തി..പൂമുറ്റത്തൊരു.. പുത്തൻ പൂവിട്ടു നിലുക്കുമ്പോൾ… ന്രത്തമാടിയെൻ അന്തരംഗത്തിൽ ചിത്തിരക്കിളിപാടുമ്പോൽ… (സ്വപ്ന….സാനു) ചിങ്ങം വന്നെത്തി മാവേലിക്കൊരു… ചിന്തുപാടി ലസിക്കുമ്പോൽ… ചാമരം വീശി പൊൻപുലരികൽ.. ചാതകം പാടിയെത്തുന്നു…
Song details
Music: കെ ജെ യേശുദാസ്
Film/album: ആവണിത്തെന്നൽ
- Singer: കെ ജെ യേശുദാസ്
- Film / album: ആവണിത്തെന്നൽ
- Composer: കെ ജെ യേശുദാസ്
- Lyricist: യൂസഫലി കേച്ചേരി