Malayalam lyrics

ശിവംകരി സദാവശംകരി (2)
പ്രപഞ്ചം നിറയെ ചിലങ്കയിളക്കി സകലശുഭകരി (2)
ശിവംകരി സദാവശംകരി
നിന്‍ അഭിരാമഭൂവില്‍ അന്തരംഗം വഴിഞ്ഞാല്‍
എന്താനന്ദം എന്തുന്മാദം
ഗമധനി സരിസനി ധനിധമഗരിസ
ശിവംകരി സദാവശംകരി
തളകളിലിളകും താളം കളകളമൊഴിയില്‍ താനം
മലരൊളി വിരളും കാലം നിറം പെയ്യുമ്പോള്‍
തുറന്നു മനസ്സില്‍ മൃദുവായി ദളപുടങ്ങള്‍
നിരി നിരി ഗമ ഗമ രിഗ രിഗ മധ മധ
ഗമ ഗമ ധനി ധനി മധ മധ നിരി നിരി
തൂകിയ പൂമ്പൊടി തേനൊരു ജീവിതം നീരാഞ്ജനം
നീ രിഗ നീ സരി ധാ നിസ മാ ധനി
ഗരി മഗ ധമ നിധ സനി ഗരി സാ (3)
ശിവംകരി സദാവശംകരി
സരി സരി ഗമ ഗരി സരി സരി ഗാ
ഗമ ഗമ ധനി ധമ ഗമ ഗമ ധാ
മധ മധ നിസ നിധ മധ മധ നീ
മധ മധ നീ- നീ
ധനി ധനി സാ സാ
ആ...
പ്രേമഭിക്ഷയ്ക്കായി ഒഴിഞ്ഞ കൈക്കുമ്പിള്‍
വഴിയില്‍ നീട്ടി നിന്നു തന്‍ കേളികള്‍
വീണുടഞ്ഞൊഴിഞ്ഞു സൗരഭം മരന്ദം ചോര്‍ന്നു പോയി
പഴമ പുനര്‍ജനിച്ചു
ധപ ധപ ധാ പ-ഗാ പ-ഗാ പ-ഗാ
രിസ രിസ രീ സ-ധാ സ-ധാ സ-ധാ
പ-ഗ പ-ഗ പാ ഗ-രീ ഗ-രീ ഗ-രീ
പ ഗ ധ പ ധ സ രി സ സാരിസ
ധാപ സാഗപാ - ഗാഗ രീസധാ - ധാധ ഗാരിസാ
പ ധ സ ഗ രീ
സരിഗരി ഗാഗ ധസരിസ രീരി
പധസധ പധരിധ പധഗരി സാ
പഗഗ രിഗഗ പഗഗ രിഗഗ പഗ രിരി
ധസരിഗ രിസ ധസരിഗ രിസ ധസ പാ
പാപ സാസസാ ധാധ രീരിരീ ധാധ ഗാഗഗാ
പധ പധ സരിഗാ
ഗാ പധസാ ധസരീ സരിഗാ
സാ ധസരീ സരിഗാ രിഗപാ
രീ സരിഗാ രിഗപാ ഗപധാ
പധസാ.... ധസാ.... ആ...
രിഗാ രിഗാ സരീ സരീ ധസാ ധസാ
സരീ സരീ ധസാ ധസാ പധാ പധാ
ധസാ ധസാ പധാ പധാ ഗപാ ഗപാ
ശിവരഞ്ജനി ശിവരഞ്ജനി ശിവരഞ്ജനി
ശിവംകരിസദാവശംകരി (2)

Song details

വർഷം: 1984

സംഗീതം: ശ്യാം

ഗാനരചന: കാവാലം നാരായണപ്പണിക്കർ

ഗായകർ: കെ ജെ യേശുദാസ്

രാഗം: ഹംസാനന്ദി

ഹിന്ദുസ്ഥാനി രാഗം: പൂരിയ, സോഹിനി

വിശദവിവരങ്ങൾ: നിത്യാനന്ദ

Album: സന്ധ്യയ്ക്കെന്തിനു സിന്ദൂരം