Malayalam lyrics

വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി
വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം
മയിലാടുമ്പോള്‍ മഴവില്ലെങ്ങും
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി

[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ചേർക്കുമല്ലോ]

Song information

Music: ജെറി അമൽദേവ്

Lyricist: രാപ്പാൾ സുകുമാരമേനോൻ

Singer: കെ ജെ യേശുദാസ്

Film/album: ശംഖ്നാദം

Explore this song