Malayalam lyrics
മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു മരുഭൂവിൽ മഴ ചാറുന്നു മുള്ളിലും മലർ പൂക്കുന്നു (2) കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദ ചിന്മയീ അഖിലാണ്ഡേശ്വരീ ലീലകൾ തുടരുന്നു സഖീ ലീലകൾ തുടരുന്നു (മനസ്സുകൾ..)
Song video
Song details
Music: എം എസ് വിശ്വനാഥൻ
Film/album: അമ്മേ ഭഗവതി
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അമ്മേ ഭഗവതി
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി