Malayalam lyrics
മാലാഖമാരുടെ പൊന്നാട ചൂടുന്ന ഹേമന്തരാവുകളേ സ്നേഹദൂതന്മാർ പൂഞ്ചിറകരുളിയ കുഞ്ഞരിപ്രാവുകളേ ഞങ്ങൾ- കൈകോർത്തു പാടിയ കൃസ്തുമസ് ഗീതത്തിൻ മധുരമാം മഞ്ജിമ ഓർമയുണ്ടോ മധുരമാം മഞ്ജിമ ഓർമയുണ്ടോ
Song details
Music: ജോൺസൺ
Film/album: സുന്ദരിക്കാക്ക
- Singer: കല്യാണി മേനോൻ
- Film / album: സുന്ദരിക്കാക്ക
- Composer: ജോൺസൺ
- Lyricist: കൈതപ്രം