Malayalam lyrics
പല്ലവി മാമവ സദാ ജനനി മഹിഷാസുര സുദനി (അംബ ) അനുപല്ലവി സോമ ബിംബ മനോഹര സുമുഖി സേവകാഖില കാമ ദാന നിരത കടാക്ഷ വിലാസിനി (അംബ ) ചരണം 3 കുരുമേ കുശലം സദാ കമലനാഭനുജേ നിരവധി ഭവ ഖേദ നിവാരണ നിരദേ ചാരുനു തന ഘന സദൃശരാജിതഃ വേണി ദാരുണ ദനുജളി ദാരണ പടുചരിതേ
Song video
Song information
Music: എം ബി ശ്രീനിവാസൻ
Lyricist: ട്രഡീഷണൽ
Singer: നെയ്യാറ്റിൻകര വാസുദേവൻ
Raaga: കാനഡ
Film/album: സ്വാതി തിരുനാൾ
Explore this song
- Singer: നെയ്യാറ്റിൻകര വാസുദേവൻ
- Film / album: സ്വാതി തിരുനാൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ട്രഡീഷണൽ