Malayalam lyrics
മാതളമൊട്ട് മാദകസത്ത് കാഞ്ചനച്ചെപ്പ് മന്മദതോപ്പ് ഒരുമുഴം തുണികൊണ്ട് മേനി മറയ്ക്കും കരളേ അനുരാധേ നിന്റെ കുളിസീൻ കണ്ടിട്ട് ഒറ്റയ്ക്കിരുന്നപ്പോൾ പുളകം കൊണ്ടു ഞാൻ വലഞ്ഞു (മാതളമൊട്ട്...) ഉപ്പും ചപ്പും ഇല്ലാത്ത മെർലിൻമണ്ട്രോ എവിടെ ആഹാ ഏഹേ ആഹാ ഏഹേ ഹാ എരിവുമുള്ള പുളിയുമുള്ള കാമകല എവിടെ ആഹാ ഏഹേ ആഹാ ഏഹേ ഹാ എരിവുമുള്ള പുളിയുമുള്ള കാമകല എവിടെ ഉരുകുന്നു എൻ ദേഹം തണുപ്പിക്കൂ നീ വേഗം അയ്യോ ഉരുകുന്നു എൻ ദേഹം തണുപ്പിക്കൂ നീ വേഗം (മാതളമൊട്ട്...) നിന്റെ നൃത്തം ഇല്ലാത്ത സിനിമ എന്തിനിവിടെ ആഹാ ങുംങും ആഹാ ങുംങും ഹാ നിന്റെ നൃത്തം ഇല്ലാത്ത സിനിമ എന്തിനിവിടെ ആഹാ ങുംങും ആഹാ ങുംങും ലഹരിയുമായ് മധുരവുമായ് പുലരുക പൂങ്കുടമേ എരിയുന്നു എന്നുള്ളം അണയ്ക്കില്ലേ നീ വേഗം അയ്യോ എരിയുന്നു എന്നുള്ളം അണയ്ക്കില്ലേ നീ വേഗം (മാതളമൊട്ട്...)
Song information
Music: കെ ജെ ജോയ്
Lyricist: പൂവച്ചൽ ഖാദർ
Singer: സി ഒ ആന്റോകൃഷ്ണചന്ദ്രൻ
Film/album: ഏഴു മുതൽ ഒൻപതു വരെ
Explore this song
- Singer: സി ഒ ആന്റോകൃഷ്ണചന്ദ്രൻ
- Film / album: ഏഴു മുതൽ ഒൻപതു വരെ
- Composer: കെ ജെ ജോയ്
- Lyricist: പൂവച്ചൽ ഖാദർ